tag:blogger.com,1999:blog-251443462696671783.post7636323965664573633..comments2023-07-18T20:44:20.036+05:30Comments on നന്ദനം: രാത്രികള്‍ എന്നോട് പറഞ്ഞത്MINI.M.Bhttp://www.blogger.com/profile/01485608899834235535noreply@blogger.comBlogger19125tag:blogger.com,1999:blog-251443462696671783.post-62640577803091009332012-02-08T12:30:02.923+05:302012-02-08T12:30:02.923+05:30എന്തൊക്കെയോ നഷ്ടമായതുപോലെ....എന്തൊക്കെയോ നഷ്ടമായതുപോലെ....അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-251443462696671783.post-57988141641071257892011-11-16T23:38:52.608+05:302011-11-16T23:38:52.608+05:30ചെറിയ ഒരു കാര്യം എഴുത്ത് കൊണ്ട് ഭംഗിയാക്കി...
അഭി...ചെറിയ ഒരു കാര്യം എഴുത്ത് കൊണ്ട് ഭംഗിയാക്കി...

അഭിനന്ദനങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-251443462696671783.post-35985030945774238682011-11-13T16:20:41.311+05:302011-11-13T16:20:41.311+05:30വളരെ ലളിതസുന്ദരമായി പറഞ്ഞിരിക്കുന്നൂ..
പിന്നെ ഈ വ...വളരെ ലളിതസുന്ദരമായി പറഞ്ഞിരിക്കുന്നൂ..

പിന്നെ ഈ വാക്ക് തിട്ടപ്പെടുത്തൽ അഭിപ്രായപ്പെട്ടിയിൽ നിന്നും എടുത്തുകളയൂ..കേട്ടൊ മിനി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-251443462696671783.post-55636503387062273252011-10-19T13:10:01.823+05:302011-10-19T13:10:01.823+05:30"ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, ..."ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും...."

ഇത്ര ഭംഗിയില്‍,ഇത്ര ലളിതമായി എങ്ങനെ എഴുതുന്നു.ഞാനൊക്കെ ഭാഷയില്‍ മുടന്തുകയാണ്.
എന്നും നന്മകള്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-251443462696671783.post-49841259126851231722011-10-17T18:03:23.856+05:302011-10-17T18:03:23.856+05:30ഓര്‍മ്മകള്‍ നന്ദി. പ്രഭന് കൃഷ്ണന് , മനസ് കൊണ്ടെങ...ഓര്‍മ്മകള്‍ നന്ദി. പ്രഭന് കൃഷ്ണന് , മനസ് കൊണ്ടെങ്കിലും ഒന്ന് പറന്നു നോക്കട്ടെ. അബ്ദുല്‍ നിസ്സാര്‍ , ആധുനികയുഗത്തില്‍ പക്ഷികള്‍ക്ക് അങ്ങനെയും കൂടുണ്ടാക്കേണ്ടി വരും അല്ലെ.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-27841374745203057122011-10-17T01:08:21.841+05:302011-10-17T01:08:21.841+05:30വളരെ കാല്‍പ്പനികമായി ഒരു പക്ഷിയെ കാണിച്ചു തന്നു.അതി...വളരെ കാല്‍പ്പനികമായി ഒരു പക്ഷിയെ കാണിച്ചു തന്നു.അതിലൂടെ എഴുത്തു കാരിയുടെ മാനസിക വ്യഥകളുടെ സുഖവും , ദുഖവും വായനക്കാരിലേക്ക് നിറച്ചു.കൊച്ചു മലയാളത്തില്‍ തൊടികളില്‍ കൂട് കൂട്ടുന്ന കിളികളെ ഞാന്‍ കണ്ടിട്ടുണ്ട്.അതിനും ഉണ്ട് ഒരു കാല്‍പ്പനിക പരിവേഷം. എന്നാല്‍ ഒരു വ്യവസായ നഗരത്തില്‍ കമ്പിയും ,പ്ളാസ്റിക് വസ്തുക്കളും കൊണ്ട് വലിയ ഇരുമ്പ് സ്തൂപത്തില്‍ കൂട് കൂട്ടുന്ന ഒരു പക്ഷിയെ ഞാന്‍ കണ്ടു. മനസ്സില്‍ വേദന തോന്നി.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-251443462696671783.post-68592683000662576092011-10-16T19:02:13.903+05:302011-10-16T19:02:13.903+05:30ആഹാ..!ടീച്ചറ് മേളിലേക്കു പറന്നു തുടങ്ങിയല്ലോ..!!
...ആഹാ..!ടീച്ചറ് മേളിലേക്കു പറന്നു തുടങ്ങിയല്ലോ..!!

“...ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും....!”

അസ്സലായി എഴുതീട്ടോ..
ഇനിയും ഇങ്ങനെ പറന്നു കളിക്കട്ടെ മനസ്സ്..!

ഒത്തിരിയാശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-251443462696671783.post-18161512024341830082011-10-09T19:33:18.823+05:302011-10-09T19:33:18.823+05:30Teachere...., Valare manoharamayi ezhuthi....Teachere...., Valare manoharamayi ezhuthi....ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-251443462696671783.post-27551290378012733782011-10-08T16:30:28.895+05:302011-10-08T16:30:28.895+05:30ലിപി, അനു, വന്നതിനു നന്ദി, സന്തോഷം, വീണ്ടും കാണാം....ലിപി, അനു, വന്നതിനു നന്ദി, സന്തോഷം, വീണ്ടും കാണാം.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-50487054371558354532011-10-08T15:16:07.126+05:302011-10-08T15:16:07.126+05:30പ്രിയപ്പെട്ട മിനി,
വളരെ മനോഹരമായി രാത്രിയുടെ ചന്ത...പ്രിയപ്പെട്ട മിനി,
വളരെ മനോഹരമായി രാത്രിയുടെ ചന്തവും ചമ്പകപൂക്കളുടെ സൌരഭ്യവും നിലാവിന്റെ കുളിര്‍മയും നല്‍കിയതില്‍ നന്ദി !അഭിനന്ദനങ്ങള്‍!

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-251443462696671783.post-43970692426779778882011-10-07T02:26:46.413+05:302011-10-07T02:26:46.413+05:30പോസ്റ്റ് ഇഷ്ടായി...
(ഇവിടെ ഫോളോവര്‍ ഗാഡ്ജറ്റ് ക...പോസ്റ്റ് ഇഷ്ടായി...
(ഇവിടെ ഫോളോവര്‍ ഗാഡ്ജറ്റ് കണ്ടില്ലല്ലോ ! ഞാന്‍ മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു... കിട്ടിയില്ലെന്ന് തോന്നുന്നു !)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-251443462696671783.post-62023847141211905122011-10-06T13:49:31.346+05:302011-10-06T13:49:31.346+05:30രാത്രിയുടെ ചന്തം പറഞ്ഞാല്‍ തീരില്ല. നന്ദി കുസുമം, ...രാത്രിയുടെ ചന്തം പറഞ്ഞാല്‍ തീരില്ല. നന്ദി കുസുമം, നന്ദി ഷാജി.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-22656653635921320462011-10-06T13:03:22.017+05:302011-10-06T13:03:22.017+05:30"അങ്ങനെ നോക്കിയാല്‍ ഏതെങ്കിലും നക്ഷത്രത്തെ ആ..."അങ്ങനെ നോക്കിയാല്‍ ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും ഞാന്‍ കരുതി."
വാക്കുകളിലേക്ക് നക്ഷത്രങ്ങളെ ആവാഹിക്കാനും ചമ്പകപ്പൂവിന്റെ സുഗന്ധം പടർത്താനും കഴിയട്ടെ എന്നാശംസിക്കുന്നു.
നല്ല രചന.
"ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി"
"ഞാന്‍ ഭൂമിയിലേക്ക് മടങ്ങി."
ഈ വരികൾക്ക് ഒരുപാടു നന്ദിഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-251443462696671783.post-32993097530819476622011-10-04T18:52:33.990+05:302011-10-04T18:52:33.990+05:30ശരിയാണ്. ഓരോ രാത്രിയും ഓരോ ഭാവമാണ്.നല്ല പോസ്റ്റ്ശരിയാണ്. ഓരോ രാത്രിയും ഓരോ ഭാവമാണ്.നല്ല പോസ്റ്റ്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-251443462696671783.post-60387049370530469512011-10-02T15:10:46.453+05:302011-10-02T15:10:46.453+05:30കൊമ്പന് നന്ദി. തീര്‍ച്ചയായും അറിയിക്കാം .കൊമ്പന് നന്ദി. തീര്‍ച്ചയായും അറിയിക്കാം .MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-91940584643953226942011-10-02T15:06:04.378+05:302011-10-02T15:06:04.378+05:30രാത്രികള്‍ ക്ക് പല ഭാവങ്ങള്‍ ആണ് ചെമ്പകം മണം രാത്...രാത്രികള്‍ ക്ക് പല ഭാവങ്ങള്‍ ആണ് ചെമ്പകം മണം രാത്ത്രിയില്‍ എത്തിയാല്‍ അതിനൊരു വശ്യത ഉണ്ട് ആ വശ്യത ഈ ആഖ്യാനത്തിലും ഉണ്ട്
ഇനി പോസ്റ്റിടുമ്പോള്‍iylaseri@gmail.com ഇതിലേക്ക് ഒന്ന് മെയില്‍ ചെയ്യുമല്ലോകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-251443462696671783.post-19712619751352386272011-10-02T14:57:19.966+05:302011-10-02T14:57:19.966+05:30നന്ദി, സുസ്മേഷ്.. ഈ വാക്കുകള്‍ കൂടുതല്‍ എഴുതാനും ന...നന്ദി, സുസ്മേഷ്.. ഈ വാക്കുകള്‍ കൂടുതല്‍ എഴുതാനും നന്നാക്കാനുമുള്ള ഊര്‍ജമാണ്. നാരദന്, നന്ദി , ഈ പ്രോത്സാഹനത്തിന്.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-16933718498707221822011-10-02T14:07:05.446+05:302011-10-02T14:07:05.446+05:30അവസ്ഥകള്‍ കാഴ്ച്ചയിലെക്കും താരതമ്യത്തിലേക്കും പിന്...അവസ്ഥകള്‍ കാഴ്ച്ചയിലെക്കും താരതമ്യത്തിലേക്കും പിന്നെ തിരിച്ചറിവിലേക്കും
നല്ല എഴുത്ത് ...Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-251443462696671783.post-25699773929579541492011-10-02T12:55:05.965+05:302011-10-02T12:55:05.965+05:30രാത്രികള്‍ എന്നോട് പറഞ്ഞത് നല്ല പോസ്റ്റാണ്.രസകരമായ...രാത്രികള്‍ എന്നോട് പറഞ്ഞത് നല്ല പോസ്റ്റാണ്.രസകരമായ വായന തന്നു.നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com