tag:blogger.com,1999:blog-251443462696671783.post344221981900828826..comments2023-07-18T20:44:20.036+05:30Comments on നന്ദനം: മതമില്ലാത്ത ജീവനും, ആകാശമിട്ടായിയും MINI.M.Bhttp://www.blogger.com/profile/01485608899834235535noreply@blogger.comBlogger9125tag:blogger.com,1999:blog-251443462696671783.post-758630225716481562012-10-04T04:20:21.731+05:302012-10-04T04:20:21.731+05:30ഈ വഴി വരാന്‍ ഞാനല്പം വൈകി, ബുക്ക് മാര്‍ക്ക് ചെയ...ഈ വഴി വരാന്‍ ഞാനല്പം വൈകി, ബുക്ക് മാര്‍ക്ക് ചെയ്തവ വായിച്ച് പോകുന്നതിനിടെ ഇവിടെ എത്തി.. കഥയാണെന്ന് കരുതി ഹെഡിംഗ് കണ്ടപ്പോള്‍ - പ്രസക്തമായ ലേഖനം, എന്നും അനുസമരിക്കേണ്ടത്. നല്ല ഭക്ഷണം കിട്ടാനും, ചികിത്സകിട്ടാനുമെല്ലാം മതാധിഷ്ഠിത കണ്ണോടെ കാണുന്ന ചിലരെല്ലാം ഉണ്ട്. ഈയിടെ ഒരു കഥാകൃത്ത് അത് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. മഞ്ചേരിയില്‍ നിന്ന് ഒരാളുടെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ചര്‍ദ്ദിച്ചെന്ന്. അയാളൊരു മുസല്‍മാനായതത്രെ പ്രശ്നം. അയാള്‍ക്ക് തെറ്റ് പറ്റി എന്ന് ഇപ്പൊ അടുത്ത് തുറന്ന് സമ്മതിച്ചു. പേര് ഞാന്‍ ഓര്‍ക്കുന്നില്ല.

ആശംസകള്‍

എന്റെ പഴയ ബ്ളോഗ് നഷ്ടപ്പെട്ടു, പുതിയ ബ്ളോഗിലേക്ക് സമയ ലഭ്യതക്കനുസരിച്ച് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-251443462696671783.post-85861945267364858632012-09-23T21:50:09.974+05:302012-09-23T21:50:09.974+05:30വളരെ നല്ലൊരു പോസ്റ്റ്.
കാലികപ്രാധാന്യമുള്ള വിഷയമാണ...വളരെ നല്ലൊരു പോസ്റ്റ്.
കാലികപ്രാധാന്യമുള്ള വിഷയമാണിത്.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-251443462696671783.post-43843382193775315452012-09-22T22:13:38.763+05:302012-09-22T22:13:38.763+05:30കുറിപ്പ് നന്നായി, മിനി. ജാതിയും മതവും ഇല്ലെങ്കില്‍...കുറിപ്പ് നന്നായി, മിനി. ജാതിയും മതവും ഇല്ലെങ്കില്‍ പിന്നെ എന്തു ജീവിതം എന്ന മട്ടിലേക്കാണു പലപ്പോഴും മനുഷ്യര്‍ മാറുന്നത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-251443462696671783.post-12187266067937196172012-09-22T21:47:20.809+05:302012-09-22T21:47:20.809+05:30മനുഷ്യനെ കീഴടക്കുന്ന വിഭ്രാന്തികളുടെ കാലമാണ് നമ്മ...മനുഷ്യനെ കീഴടക്കുന്ന വിഭ്രാന്തികളുടെ കാലമാണ് നമ്മുടേത്. .
പ്രസക്തവും സുന്ദരവുമായി, കുറിപ്പ്.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-251443462696671783.post-82161926319728048762012-09-22T14:48:27.153+05:302012-09-22T14:48:27.153+05:30കാര്യഗൌരവപ്രസക്തം !!കാര്യഗൌരവപ്രസക്തം !!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-251443462696671783.post-50280373023750877342012-09-22T12:31:38.222+05:302012-09-22T12:31:38.222+05:30തികച്ചും നല്ലൊരു കുറിപ്പ് ..
എന്തിനും ഏതിനും ജാതിയ...തികച്ചും നല്ലൊരു കുറിപ്പ് ..
എന്തിനും ഏതിനും ജാതിയും മതവും വിഘാതം സൃഷ്ട്ടിക്കുന്ന ഇന്നത്തെ ലോകത്തില്‍ ഈ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട് !!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-251443462696671783.post-62145894599785762202012-09-21T14:16:15.083+05:302012-09-21T14:16:15.083+05:30പ്രിയപ്പെട്ട മിനിടീച്ചര്‍ ,
ആര്‍ജ്ജവമുള്ള ചിന്ത.അത...പ്രിയപ്പെട്ട മിനിടീച്ചര്‍ ,
ആര്‍ജ്ജവമുള്ള ചിന്ത.അതില്‍ നിന്നു പ്രസരിക്കുന്ന പ്രകാശം.ഇതാണ് ടീച്ചറുടെ ഈ ചെറുകുറിപ്പ് വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.മതമില്ലാത്ത ജീവന് എന്നത് ആത്യന്തികമായ പ്രപഞ്ച സത്യമാണ്.മനുഷ്യനെ മതത്തില്‍ പിടിച്ചിടുകയാണ് മനുഷ്യന് എല്ലാക്കാലത്തും അനുവര്‍ത്തിച്ചിട്ടുള്ളത്.അതിനിയും നാം തുടരും.അതോടൊപ്പം അതിനെതിരായുള്ള ചെറുത്തുനില്‍പ്പും മനുഷ്യപക്ഷത്തുനിന്നുണ്ടാവും.
അഭിനന്ദനങ്ങള്‍ .ആശംസകള്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-251443462696671783.post-84053431354463372152012-09-21T13:16:31.844+05:302012-09-21T13:16:31.844+05:30വല്ലാത്ത പല അവസ്ഥകളിലൂടെയാണ് നാം ഇന്ന് കടന്നു പോ...വല്ലാത്ത പല അവസ്ഥകളിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത് .... മതമില്ലായെന്നു പറയുന്ന വരില്‍ ചിലരുടെ ഉള്ളില്‍ പോലും ജാതിമത ചിന്തകള്‍ ഉണ്ടെന്നത് സത്യമാണ് , ദൈവത്തിന്റെ സ്വന്തം നാടെന്ന് വമ്പു നടിക്കുന്ന കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വന്നു ചേരാന്‍ പോകുന്നത് ..........സ്നേഹാശംസകളോടെ @ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-251443462696671783.post-39513138910248803322012-09-21T11:55:43.910+05:302012-09-21T11:55:43.910+05:30കേവലം ബാഹ്യമായ വികാരപ്രകടനങ്ങള്‍ മാത്രമാണ് ഇന്ന് എ...കേവലം ബാഹ്യമായ വികാരപ്രകടനങ്ങള്‍ മാത്രമാണ് ഇന്ന് എല്ലാ കാര്യങ്ങളോടും പൊതുവേ സ്വീകരിക്കുന്ന ഒരു സമീപനം. അതിനു എരിവ് പകരുന്ന രൂപത്തില്‍ ദൃശ്യമാധ്യമങ്ങള്‍ അവരുടെ താല്പര്യങ്ങള് വലിയ കണ്ടുപിടുത്തം എന്ന ഭാവേന മനുഷ്യചിന്തകളിലേക്ക് ഇഞ്ചക്ററു ചെയ്യുന്നതിന് അനുസരിച്ച് ജനം തെറ്റും ശരിയും തിരിച്ചറിയാതെ വികാരം പ്രകടിപ്പിക്കുന്നതാണ് ഇന്ന് സംഭവിക്കുന്നതില്‍ അധികവും എന്ന് തോന്നുന്നു. ബഷീര്‍ അന്നെഴുതിയത് ഇന്നെഴുതിയാല്‍ എന്നതിന്റെ കാരണവും അടിച്ചേല്പിക്കുന്ന താല്പര്യ ചിന്തകളുടെ ഉല്പന്നങ്ങള് മനുഷ്യനില്‍ കടന്നുകയറ്റം നടത്തി എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോഴത്തെ മനുഷ്യമനസ്സുകള്‍ ഇത്രയും സങ്കുചിതമായ കാഴ്ചപ്പാടിലേക്ക് മാറേണ്ട കാര്യമില്ലെന്ന് തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com