tag:blogger.com,1999:blog-251443462696671783.post2704197273209776003..comments2023-07-18T20:44:20.036+05:30Comments on നന്ദനം: ലാവMINI.M.Bhttp://www.blogger.com/profile/01485608899834235535noreply@blogger.comBlogger41125tag:blogger.com,1999:blog-251443462696671783.post-86047921428694038602012-04-25T17:29:09.178+05:302012-04-25T17:29:09.178+05:30വെറുപ്പായിരുന്നെങ്കിലും സ്വന്തമായത് നഷ്ട്ടപ്പെടുമ്...വെറുപ്പായിരുന്നെങ്കിലും സ്വന്തമായത് നഷ്ട്ടപ്പെടുമ്പോള്‍ ഒരു ശൂന്യത ഉണ്ടാകുന്നു.... ആ ശൂന്യതയില്‍ നിന്നുമുണ്ടായ സ്നേഹത്തെ കൂട്ടി തെറ്റു ധരിച്ചതാകാം....നല്ല രചന ...ആശംസകള്‍....കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-251443462696671783.post-847749521501160112012-04-20T10:50:10.848+05:302012-04-20T10:50:10.848+05:30നന്നായി ഈ കഥ.
മനസ്സിന്റെ വിചിത്രമായ ഇത്തരം സങ്കീര്...നന്നായി ഈ കഥ.
മനസ്സിന്റെ വിചിത്രമായ ഇത്തരം സങ്കീര്‍ണ്ണതകള്‍ വായിക്കുമ്പോള്‍ നോവുന്നത് ആവാഹിക്കപ്പെട്ട ഒരു പെണ്മനസ്സാണ് .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-251443462696671783.post-29956777084052454122012-04-06T12:58:40.097+05:302012-04-06T12:58:40.097+05:30എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-63628548505240188732012-04-05T10:57:49.786+05:302012-04-05T10:57:49.786+05:30വാതിൽ വലിച്ചടയ്ക്കുന്ന കൗമാരമനസ്സ് ഇന്നത്തെ സമൂഹസ...വാതിൽ വലിച്ചടയ്ക്കുന്ന കൗമാരമനസ്സ് ഇന്നത്തെ സമൂഹസൃഷ്ടിയാണ്.
നല്ല ചിന്തിപ്പിക്കുന്ന കഥ.
ഇനിയും എഴുതുവാൻ കഴിയട്ടെ
ആശം സകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-251443462696671783.post-20534785696440491452012-04-03T20:35:17.424+05:302012-04-03T20:35:17.424+05:30പ്രിയ മിനി,വൈകി എത്തിയതിനു ക്ഷമ ചോദിക്കുന്നു.
ഒറ്...പ്രിയ മിനി,വൈകി എത്തിയതിനു ക്ഷമ ചോദിക്കുന്നു.

ഒറ്റ വാക്കില്‍ നല്ല കഥ.
പ്രമേയത്തിനു പുതുമയില്ല എന്നോ..? സമൂഹത്തില്‍ പുതുമ നശിക്കാതെ നിലനില്‍ക്കുന്ന പ്രമേയം ഇത് മാത്രമാണെന്നു തോന്നുന്നു.
മിനി 'അയാളെ' വിശദീകരിക്കുന്നില്ല. അയാളുടെ മാനസിക വ്യാപാരങ്ങള്‍ വായനക്കാരന്റെ ഭാവനയാണ്. എങ്ങിനെയും വ്യാഖ്യാനിക്കാം. അതിനു എഴുത്തുകാരിക്ക് പങ്കില്ല.
അയാളുടേത് ഒരുപക്ഷെ കുറ്റബോധത്തില്‍ നിന്നുണ്ടായ സ്നേഹമായിരിക്കാം. ജീവിതത്തിലൊരിക്കലും അനുഭവപ്പെടാതിരുന്ന സ്നേഹപ്രകടനം കുട്ടിയെ ഭയപ്പെടത്തിയതും തികച്ചും സ്വാഭാവികം.

ബ്ലോഗുകളില്‍ ഈയിടെ വായിച്ചവയില്‍ ഏറെ മികച്ച രചന.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-251443462696671783.post-36700523447693769992012-04-02T02:02:53.791+05:302012-04-02T02:02:53.791+05:30നന്നായിരിക്കുന്നൂ,,,,,അയാളുടെ ഉള്ളിലെ മൃഗത്തെ അനായ...നന്നായിരിക്കുന്നൂ,,,,,അയാളുടെ ഉള്ളിലെ മൃഗത്തെ അനായാസമായി ആവിഷ്കരിച്ചിട്ടുണ്ട്.....അഭിനന്ദനങ്ങള്‍......vayalhttps://www.blogger.com/profile/16400580499066346852noreply@blogger.comtag:blogger.com,1999:blog-251443462696671783.post-26590005707306386312012-04-01T15:39:11.079+05:302012-04-01T15:39:11.079+05:30രചനാരീതി അഭിനന്ദനം അര്‍ഹിക്കുന്നു.
സാമൂഹികാവസ്ഥയുട...രചനാരീതി അഭിനന്ദനം അര്‍ഹിക്കുന്നു.
സാമൂഹികാവസ്ഥയുടെ ഒരു നിഴല്‍ ഇതില്‍ വരച്ചിട്ടത് നല്ല അനുഭവമായി.
എങ്കിലും അവസാന ഖണ്ഡിക അല്പം ആയാസം ഉണ്ടാക്കിയതതായി തോന്നി.
ഇനിയും ഇത്തരം നല്ല രചനകള്‍ പിറക്കട്ടെ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-251443462696671783.post-21664619818055084222012-04-01T10:59:15.036+05:302012-04-01T10:59:15.036+05:30ഇത്തരം കഥകള്‍ ഞാനും വായിച്ചിരിക്കനൂ.. എന്നാലും വളര...ഇത്തരം കഥകള്‍ ഞാനും വായിച്ചിരിക്കനൂ.. എന്നാലും വളരെ നല്ല കഥ.. ആഖ്യാന രീതി നന്നായിരിക്കുന്നു മിനി ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-251443462696671783.post-80577114670782526642012-04-01T10:06:29.400+05:302012-04-01T10:06:29.400+05:30പ്രിയ സുസ്മേഷ്, വ്യത്യസ്ത പ്രതികരണങ്ങളെ, വിമര്‍ശനങ...പ്രിയ സുസ്മേഷ്, വ്യത്യസ്ത പ്രതികരണങ്ങളെ, വിമര്‍ശനങ്ങളെ ഒക്കെ പോസിറ്റീവ് ആയി തന്നെ കാണുന്നുണ്ട്. ഈ നല്ല വാക്കുകള്‍ എനിക്ക് ഒരുപാട് ഊര്‍ജ്ജം തരുന്നു. ഹൃദയം നിറഞ്ഞ നന്ദി. കനകാംബരന്, എന്റെ ഒരു ധാരണ വെച്ച്, ഏതൊരു സൃഷ്ടിയും, എഴുത്തിലൂടെ ഒരു കനല് അവശേഷിപ്പിക്കണം. അത് ചിന്തയിലൂടെ ഊതിയൂതി ഒരു തീയായി തീരേണ്ടത് വായനക്കാരന്റെ മനസ്സിലാണ്. കരിമ്പന, വളരെ നന്ദി. വീണ്ടും വന്നു തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടിതരണം. നിങ്ങളെ പോലുള്ളവരുടെ വാക്കുകളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-2219273906544301392012-04-01T09:29:41.581+05:302012-04-01T09:29:41.581+05:30ഞാന്‍ എഴുത്തുകാരനോ നല്ല വായനക്കാരനോ അല്ല. പിന്നെ ഇ...ഞാന്‍ എഴുത്തുകാരനോ നല്ല വായനക്കാരനോ അല്ല. പിന്നെ ഇവിടെ എന്തിനെഴുതുന്നു എന്ന ചോദ്യം പ്രസ്ക്തമെങ്കിലും മുകളിലെ അഭിപ്രായ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ എനിക്കും നിരൂപക മോഹം... വായനക്കാര്‍ പലരും പറഞ്ഞ കഥകളൊന്നും ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അഞ്ചു വര്‍ഷം മുമ്പ് അംബികാസുതന്‍ മങ്ങാട് എഴുതിയ "ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു ജുമൈലത് " എന്ന കഥ മനസ്സില്‍ നില്ക്കുന്നു. മിനി അവശേഷിപിച്ച സംശയ്തിന്റെ ഉത്തരമായിരുന്നു ആ കഥ. വഴികളില്‍ ഒളിഞ്ഞിരിക്കുന്ന ഇരുടിലേക്ക് ലാവ വിരല്‍ ചൂണ്ടിയപോള് പതിയിരിക്കുന്ന ഇരുട്ടുകളെ ഭയക്കുന്ന നമുക്ക് വെളിച്ചതിന്ടെ ചൂട്ടു വീശുന്നതായിരുന്നു അംബികാസുതന്‍ കഥ. ഇതൊരു താരതമ്യം അല്ല; സൃഷ്ടികള്‍ താരതമ്യത്തിന് വിധേയമാക്കല്‍ ശെരിയായ പഠനവുമല്ല. രണ്ടു കാഴച്ചപാടുകള്‍ ചൂന്ടികാനിചതാനു. മിനിയുടെ ഭാഷ എനിക്കിഷ്ടമാണ്. അതുകൊണ്ട് സൃഷ്ടിക്കുന്ന ലോകം അക്കാരണം കൊണ്ട് തന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. വെര്‍ജിനിയ വുള്‍ഫ് പറഞ്ഞത് പോലെ " A room of one's own and five hundred pounds a year" ലഭിക്കുന്ന മികച്ച ഒരു കഥയെഴുതുകാരിയെ മിനിയില്‍ കാണുന്നു.Anonymoushttps://www.blogger.com/profile/11502914399115734511noreply@blogger.comtag:blogger.com,1999:blog-251443462696671783.post-25355046939478084982012-03-31T22:58:20.970+05:302012-03-31T22:58:20.970+05:30സുസ്മേഷ് ചന്ത്രോത്തിന്റെ അഭിപ്രായം എനിക്കുമുണ്ട്.സുസ്മേഷ് ചന്ത്രോത്തിന്റെ അഭിപ്രായം എനിക്കുമുണ്ട്.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-251443462696671783.post-40267568990963059312012-03-31T22:57:05.980+05:302012-03-31T22:57:05.980+05:30മാധ്യമങ്ങളിലൂടെ ഞങ്ങളെ തേടിയെത്തുന്ന വാര്ത്തകളുമായ...മാധ്യമങ്ങളിലൂടെ ഞങ്ങളെ തേടിയെത്തുന്ന വാര്‍ത്തകളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതൊരു സാമൂഹ്യപ്രസക്തിയുള്ള കഥയാണ്. വാര്ത്തകളിളൂടെ കേള്‍ക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിലെ കോടിക്കണക്കിന് പിതൃ-പുത്രി ബന്ധത്തെ ഇങ്ങനെ കാണാന്‍ സാധിക്കുമോ? എന്തോ ഒരസ്വാഭാവികത.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-251443462696671783.post-80859957565174100522012-03-31T17:46:43.461+05:302012-03-31T17:46:43.461+05:30അടിപൊളി ആയി പറഞ്ഞ കഥ കാലം വരുത്തിയ മാറ്റംഅടിപൊളി ആയി പറഞ്ഞ കഥ കാലം വരുത്തിയ മാറ്റംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-251443462696671783.post-638121796374242802012-03-31T11:44:11.417+05:302012-03-31T11:44:11.417+05:30സാധാരണക്കാരന്റെ പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ച.....സാധാരണക്കാരന്റെ പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ച...
അഭിനന്ദനങ്ങള്‍ ടീച്ചര്‍..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-251443462696671783.post-9183992124748314862012-03-31T08:41:58.553+05:302012-03-31T08:41:58.553+05:30കഥ വായിച്ചു.കൈയടക്കം വന്ന രചന.അഭിനന്ദനങ്ങള്‍ .
വായ...കഥ വായിച്ചു.കൈയടക്കം വന്ന രചന.അഭിനന്ദനങ്ങള്‍ .
വായനക്കാരുടെ വ്യത്യസ്തമായ പ്രതികരണങ്ങളില്‍ അടിപതറാതിരിക്കാന്‍ സ്വയം പക്വതപ്പെടുക.ആശംസകള്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-251443462696671783.post-47606812173006704072012-03-30T21:30:17.414+05:302012-03-30T21:30:17.414+05:30ഈ പോസ്റ്റിനു ലഭിച്ച പ്രതികരണങ്ങള്‍, വളരെ അത്ഭുതത്ത...ഈ പോസ്റ്റിനു ലഭിച്ച പ്രതികരണങ്ങള്‍, വളരെ അത്ഭുതത്തോടെ കാണുകയാണ് ഞാന്‍. അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും ഒരു പോലെ കിട്ടിയിരിക്കുന്നു. പക്ഷെ ഈ വിഷയം എന്തിനെഴുതുന്നു എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയാന്‍? നാം ഇഷ്ടപ്പെടുന്നത് മാത്രം സംഭവിക്കുന്ന ലോകമാണോ ഇത്? മകളോട് സ്നേഹം ഒരിക്കലും പ്രകടിപ്പിക്കാത്ത ഒരച്ഛന്. അമ്മയുടെ മരണശേഷം മകളോട് തോന്നിയ അലിവ് പോലും തെറ്റിധരിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു മാനസികാവസ്ഥ ചിത്രീകരിക്കാന്‍ ശ്രമിച്ചു. വിമര്‍ശിക്കുന്നവരുടെ ഉള്ളിലെ മനുഷ്യത്വം ആണ് ഞാനിവിടെ കാണുന്നത്. കഥയിലൂടെ പോലും ഇത്തരമൊന്ന് കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അത് അവരെ അസ്വസ്ഥരാക്കുന്നു. ഇതും എന്റെ കഥയുടെ വിജയമല്ലേ? ഇത്തരമൊന്ന് ഒരിക്കലും സംഭവിക്കരുതേ എന്ന് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-37683971614151348912012-03-30T12:34:30.923+05:302012-03-30T12:34:30.923+05:30കഥയുടെ ക്രാഫ്റ്റ് , ആഖ്യാന രീതി എല്ലാം വളരെ നന്നായ...കഥയുടെ ക്രാഫ്റ്റ് , ആഖ്യാന രീതി എല്ലാം വളരെ നന്നായിരിക്കുന്നു. >>>കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ................അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത് കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ അതിന്റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു <<<

ജീവിതത്തിന്റെ അവസ്താന്തരങ്ങളിലൂടെ, വിഭിന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മനുഷ്യ മനസ്സിനുണ്ടാകുന്ന വ്യതിയാനത്തെ കഥാകാരി ഇങ്ങിനെ പറഞ്ഞു വെക്കുന്നു. ഇതു സത്യമാണ്. ചിലരെ കുറിച്ച് "അയാളുടെ മനസ്സ് കല്ലാണ്, ദയയില്ലാത്തവനാണ്" എന്നൊക്കെ പറയാറില്ലേ.

യവ്വനാരംഭത്തിലെ നല്ല രസക്കൂട്ടുള്ക്ക് പിന്നീട് ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി ജയിക്കാനാവാതെ വരുമ്പോള്‍ വിവര്ണ ജീവിതത്തിന്റെ ഊഷര ഭൂമിയിലെ ഉണക്കമരമായി, അഥവാ പാഴ്ജന്മങ്ങളായി പരിണമിക്കുന്നു ചിലര്‍.... അത്തരം ഒരു കഥാപാത്രത്തോട് തീര്‍ത്തും നീതി പുലര്‍ത്തി എഴുതാന്‍ കഥാകാരിക്ക് കഴിഞ്ഞു എന്നു നിസ്സംശയം പറയാം.

അയാളുടെ ആശ്രിതരിലേക്കും ഈ നിസ്സംഗത പടരുക എന്നതും സ്വാഭാവികം. അപ്പോഴും മനസ്സിന്റെ ഉള്ളറകളിലെവിടെയോ കരുണയുടെ, സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ, ആര്‍ദ്രതയുടെ നനവ് ബാക്കി ഉണ്ടാകും. ഇവിടെ അമ്മ നഷ്ടപ്പെട്ട മകളുടെ ദൈന്യതയിലേക്ക് അയാളില്‍ നിന്നും വാത്സല്യത്തിന്റെ ഉറവ പൊടിയുന്നതും അങ്ങിനെയാണ്.

ആ സ്നേഹത്തെ മകള്‍ തെറ്റിദ്ധരിക്കുന്നതിനും മതിയായ കാരണങ്ങള്‍ ഉണ്ട്. ഒരിക്കലും സ്വയം സൃഷ്ടിച്ച അകലത്തില്‍ നിന്നും അമ്മയുടെയോ മകളുടെയോ സ്നേഹ വലയത്തിലേക്ക് കടന്നു കയറിയിട്ടില്ലാത്ത അയാളിലെ ക്ഷണിക സ്നേഹത്തെ മകള്‍ സംശയത്തോടെ വീക്ഷിച്ചു എങ്കില്‍ അതില്‍ അസ്വാഭാവികത ഉണ്ട് എന്നു തോന്നുന്നില്ല. പരിസര വായനയിലെ സമാന വാര്‍ത്തകളുടെ ആധിഖ്യവും അവളുടെ ഭയത്തെ സ്വാധീനിച്ചിരിക്കാം.

മനുഷ്യ മനസ്സിന്റെ വിഭിന്ന ഭാവങ്ങളെ കുറിച്ചുള്ള പഠനം തന്നെ കഥാകാരി ഇവിടെ നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ., . എങ്കിലും ഒരു പിതാവ് എന്ന നിലക്ക് ഈ വിഷയം ഇനിയും കഥകളിലൂടെ സാമാന്യ വല്ക്കരിക്കരുതെ എന്നു ഇനിയും ഇതേ വിഷയം എഴുതുന്നവരോട് എനിക്ക് വ്യക്തിപരമായ ഒരു അപേക്ഷ ഉണ്ട്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-251443462696671783.post-36287783450804818232012-03-30T10:53:30.916+05:302012-03-30T10:53:30.916+05:30ഇതൊന്നും ആരുടെയും കുറ്റമല്ല.കുറ്റവാളി കാലം മാത്രം....ഇതൊന്നും ആരുടെയും കുറ്റമല്ല.കുറ്റവാളി കാലം മാത്രം.
നല്ലൊരു ക്രാഫ്റ്റില്‍ കഥ വായിക്കാനായതില്‍ സന്തോഷം.
ഇനിയും വരാം.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-251443462696671783.post-23952061855970983042012-03-30T10:37:01.152+05:302012-03-30T10:37:01.152+05:30സാധാരണക്കാരന്റെ ജീവിതത്തിന്റെ പരിഛേദം...!!!
ഇത് ...സാധാരണക്കാരന്റെ ജീവിതത്തിന്റെ പരിഛേദം...!!!
ഇത് ഈ പോസ്റ്റിന്റെ ആദ്യ കമന്റാണ്. ഇതിൽ എവിടെയാണ് സാധാരണക്കാരന്റെ ജീവിതം എന്ന് എനിക്കെത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചിലപ്പോൾ എന്റെ മനസ്സിന്റെ കുഴപ്പമായിരിക്കും. ആവോ ?

പിന്നെ ഇരിങ്ങാട്ടിരി മാഷിന്റെ കഥയും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.

'സ്നേഹം യഥാതഥമായി നല്‍കേണ്ട സമയത്ത് നല്‍കണം. അല്ലെങ്കില്‍ ചില സമയത്ത് മനസ്സ് തുറന്നു സ്നേഹം വാരി കോരി നല്കിയാലും അതിനു അര്‍ത്ഥമില്ലാതാകും.' അവിടെ ആഅച്ഛൻ നിസ്സഹായനാണ്. അത് അനുഭവപ്പെടുന്നുണ്ട് അത് വായിക്കുമ്പോൾ തന്നെ. പക്ഷെ ഇവിടെ അങ്ങനൊരു മൂഡ് സൃഷ്ടിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടില്ല,അല്ലെങ്കിൽ അങ്ങനൊരു മൂഡല്ല കഥാകാരി ഉദ്ദേശിച്ചത്. ഇതൊരുമാതിരി വല്ലാത്ത കഥയായിപ്പോയി. സിയാഫിക്ക പറഞ്ഞ പോലെയാണ് കാര്യങ്ങൾ. എല്ലാവരുമിപ്പോൾ ഇതിൽ കയറിപ്പിടിചിരിക്കുകയാ.! എന്നിട്ട് സാധാരണക്കാരന്റെ കഥയാണത്രേ ?! സാധാരണക്കാരന്റെ കഥ,...! ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-251443462696671783.post-50049612451662357542012-03-30T09:26:49.739+05:302012-03-30T09:26:49.739+05:30ഒരു നാടന്‍ കാഴ്ച
സസുക്ഷ്മം വാക്കുകളാല്‍ വരച്ച ചിത...ഒരു നാടന്‍ കാഴ്ച
സസുക്ഷ്മം വാക്കുകളാല്‍ വരച്ച ചിത്രം മിനിയെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-251443462696671783.post-21347152800341673012012-03-30T09:13:05.180+05:302012-03-30T09:13:05.180+05:30ഇത് ഞാന്‍ എഴുതാന്‍ മറന്ന വരികള്‍ ആണ്ഇത് ഞാന്‍ എഴുതാന്‍ മറന്ന വരികള്‍ ആണ്പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-251443462696671783.post-23252986802660523862012-03-30T08:53:29.104+05:302012-03-30T08:53:29.104+05:30ഉസ്മാന് ഇരിങ്ങാട്ടിരിയുടെ കഥ ഞാന്‍ വായിച്ചിട്ടില്...ഉസ്മാന് ഇരിങ്ങാട്ടിരിയുടെ കഥ ഞാന്‍ വായിച്ചിട്ടില്ല. പിന്നെ ആരും സ്പര്‍ശിക്കാത്ത ഒരു വിഷയം എന്നൊന്ന് ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ പറഞ്ഞുപോകുന്ന രീതി, ക്രാഫ്റ്റ് ഇതൊക്കെയാണ് കഥയെ വ്യത്യസ്തമാക്കുന്നത്. ഈ കഥ ആ തരത്തില്‍ വിജയിച്ചുവോ? അത് പറയേണ്ടത് വായനക്കാരാണ്.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-251443462696671783.post-29969612712587636412012-03-30T08:37:54.433+05:302012-03-30T08:37:54.433+05:30മൊഹിയുദ്ദീൻ പറഞ്ഞതു പോലെ ഇതും ഒരു സ്ഥിരം പ്രമേയമാവ...മൊഹിയുദ്ദീൻ പറഞ്ഞതു പോലെ ഇതും ഒരു സ്ഥിരം പ്രമേയമാവുകയാണോ ? ( ഒരു ത്രെഡ് എന്റെ മനസ്സിലുമുണ്ട്..മറ്റുള്ളവർ എഴുതി എന്നു കരുതി എഴുതാതിരിക്കാനുമാവില്ല.. :) ).

കൈയ്യൊതുക്കത്തോടെ മനോഹരമായി കഥ പറഞ്ഞു..ആശംസകൾ ..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-251443462696671783.post-59311627690058986642012-03-30T02:30:36.334+05:302012-03-30T02:30:36.334+05:30മിനി ചേച്ചി, കഥ വായിച്ചു.. പറയേണ്ടതെല്ലാം മറ്റുള്...മിനി ചേച്ചി, കഥ വായിച്ചു.. പറയേണ്ടതെല്ലാം മറ്റുള്ളവര്‍ പറഞ്ഞ് കഴിഞ്ഞു... കഥ ഒരു കഥയെന്ന നിലയില്‍ മികച്ച് നില്‍ക്കുമ്പോഴും കഥയിലെ ത്രെഡ് ഉസ്മാന് ഇരിങ്ങാട്ടിരിയുടെ "മിന്നല്‍ പിണര്‍ " എന്ന കഥയിലും, ഷബീറിന്റെ തിരിച്ചിലാന് എന്ന ബ്ളോഗിലെ "അരികിലെ അകലം" എന്ന കഥയിലും, മജീദിന്റെ സഹയാത്രികനിലെ "അച്ഛന്" എന്ന കഥയിലും പ്രതി പാദിച്ചിട്ടുണ്ട്. അതിനിടയിലേക്ക് ഈ ലാവയും.. കഥ പറഞ്ഞ രീതിയില്‍ ഇത് മികച്ച് നില്ക്കുന്നു എന്ന് കൂടി പറഞ്ഞ് കൊള്ളട്ടെ ആശംസകള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-251443462696671783.post-23608943200336752092012-03-30T00:29:00.476+05:302012-03-30T00:29:00.476+05:30പിതൃസ്നേഹത്തെ പോലും സംശയത്തോടെ മാത്രം നോക്കിക്കാണാ...പിതൃസ്നേഹത്തെ പോലും സംശയത്തോടെ മാത്രം നോക്കിക്കാണാന്‍ പെണ്മക്കളെ പ്രേരിപ്പിക്കുന്ന കാലത്തിന്റെ വേവുകള് നമ്മള് അനുഭവിക്കുകയാണല്ലോ! പലരും പറഞ്ഞ വിഷയമാണെങ്കിലും ഇക്കഥയില്‍ എഴുത്തുകാരിയുടെ വാക്കുകള്‍ ലാവയായി വായനക്കാരന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ട്.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com